You Searched For "എംഎസ് കുമാര്‍"

തിരുവനന്തപുരം നഗരസഭയില്‍ ചര്‍ച്ചയാകാന്‍ പോകുന്നത് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും; ഞാന്‍ കൂടി ഉള്ള സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാര്‍ട്ടിക്കാര്‍; തിരിച്ചടക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികളും; സഹകരണ ചതിയില്‍ വെളിപ്പെടുത്തലിന് എംഎസ്; ബിജെപിയില്‍ പ്രതിസന്ധി
വായ്പ എടുത്ത പാര്‍ട്ടിക്കാര്‍ തിരിച്ചു അടക്കുന്നില്ല;  കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ കൈവിട്ടു; കൗണ്‍സിലറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതിനാല്‍; അനില്‍ കുമാറിന്റെ അവസ്ഥയിലാണ് താനും;  വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തും;  ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ചു ബിജെപി നേതാവ് എംഎസ് കുമാര്‍